കൊയിലാണ്ടി: പന്തലായനി മേലെപുറത്ത് പുത്തൻ പുരയിൽ കല്യാണി (96) നിര്യാതയായി. ഭർത്താവ് പരേതനായ കൃഷ്ണൻ. മക്കൾ: സൗമിനി, പരേതയായ നളിനി. മരുമക്കൾ: ചന്ദ്രൻ (എളാട്ടേരി), പരേതനായ വി.പി രാമകൃഷ്ണൻ സഞ്ചയനം: വ്യാഴാഴ്ച.

© 2015 All Rights Reserved by Koyilandydiary.com Powered By Addpix Solutions