KOYILANDY DIARY

The Perfect News Portal

കൊല്ലം ഊരാംകുന്ന് (കൃപയിൽ) പി. വിജയൻ

കൊയിലാണ്ടി: കൊല്ലം ഊരാംകുന്ന് (കൃപയിൽ) പി. വിജയൻ (88) (റിട്ട. കസ്റ്റംസ് സെൻട്രൽ എക്സൈസ് ഇൻസ്പക്ടർ)  നിര്യാതനായി.  സംസ്കാരം ശനിയാഴ്ച വൈകു: 4 മണിക്ക്. സി.എസ്.ഐ. ഫെർട്ടിസ് സെമിത്തേരിയിൽ. ഭാര്യ: ഫെറിൻ, മക്കൾ: ജയ്സൺ, റീജ, ജസ്റ്റിൻ, റീന, റജീന, മരുമക്കൾ: സന, ക്ലമൻ്റ്, ഗീത, ഡിക്കൻ, ശരത്.

Leave a Reply

Your email address will not be published. Required fields are marked *