KOYILANDY DIARY

The Perfect News Portal

ഹോങ്കോംഗ് ഓപ്പണ്‍: ശ്രീകാന്ത് സെമിയില്‍

ഹോ​ങ്കോം​ഗ്: ഇ​ന്ത്യ​യു​ടെ കെ.​ശ്രീ​കാ​ന്ത് ഹോ​ങ്കോം​ഗ് ഓ​പ്പ​ണ്‍ ബാ​ഡ്മി​ന്‍റ​ണ്‍ ടൂ​ര്‍​ണ​മെ​ന്‍റി​ന്‍റെ സെ​മി​ഫൈ​ന​ലി​ല്‍ ക​ട​ന്നു. ഒ​ളി​മ്ബി​ക് ചാ​മ്ബ്യ​ന്‍ ചൈ​ന​യു​ടെ ചെ​ന്‍ ലോം​ഗ് ക്വാ​ര്‍​ട്ട​ര്‍ ഫൈ​ന​ലി​ല്‍ പ​രി​ക്കേ​റ്റ് പി​ന്മാ​റി​യ​തോ​ടെ ശ്രീ​കാ​ന്തി​ന് സെ​മി​ബ​ര്‍​ത്ത് ല​ഭി​ക്കു​ക​യാ​യി​രു​ന്നു.

ആ​ദ്യ ഗെ​യിം 21-13 എ​ന്ന നി​ല​യി​ല്‍ നേ​ടി ശ്രീ​കാ​ന്ത് മ​ത്സ​ര​ത്തി​ല്‍ മു​ന്നി​ട്ടു നി​ല്‍​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ചൈ​നീ​സ് താ​രം പ​രി​ക്ക് മൂ​ലം മ​ത്സ​രം അ​വ​സാ​നി​പ്പി​ച്ച​ത്.

ഏ​ഴ് മാ​സ​ത്തി​ന് ശേ​ഷ​മാ​ണ് ശ്രീ​കാ​ന്ത് ഒ​രു പ്ര​ധാ​ന ടൂ​ര്‍​ണ​മെ​ന്‍റി​ന്‍റെ സെ​മി​ഫൈ​ന​ലി​ല്‍ ക​ളി​ക്കു​ന്ന​ത്. ഏ​പ്രി​ലി​ല്‍ സിം​ഗ​പ്പൂ​ര്‍ ഓ​പ്പ​ണ്‍ ക്വാ​ര്‍​ട്ട​ര്‍ ഫൈ​ന​ല്‍ ക​ളി​ച്ച​തി​ന് ശേ​ഷ​മു​ള്ള ശ്രീ​കാ​ന്തി​ന്‍റെ ഏ​റ്റ​വും മി​ക​ച്ച പ്ര​ക​ട​ന​മാ​ണി​ത്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *