KOYILANDY DIARY

The Perfect News Portal

ചെങ്ങോട്ടുകാവ് മേലൂർ ചേരട്ടങ്കണ്ടി പ്രശാന്ത് കുമാർ (56)

കൊയിലാണ്ടി: ടൗൺ ഹാളിനു സമീപം എൻ. എസ്.വി വൈദ്യശാല നടത്തിയിരുന്ന പാരമ്പര്യ വൈദ്യൻ ചെങ്ങോട്ടുകാവ് മേലൂർ ചേരട്ടങ്കണ്ടി പ്രശാന്ത് കുമാർ (56) നിര്യാതനായി. ഭാര്യ: ഈന്തോളി സലിത (ഗവ. ഹോസ്പിറ്റൽ വടകര) റിട്ട. റെയിൽവേ ജീവനക്കാരൻ പരേതനായ ശ്രീധരന്റയും പത്മിനിയുടെയും മകനാണ്. സഹോദരങ്ങൾ: പ്രദീപ് കുമാർ (ഡൽഹി), പ്രസീത് (ഐ. സി.എഫ് ചെന്നൈ) പ്രീജ ( ചെെന്നൈ).  സംസ്ക്കാരം: ശനിയാഴ്ച കാലത്ത് 9.30 ന് വീട്ടുവളപ്പിൽ. സഞ്ചയനം ഞായറാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *