KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി ഒതയമംഗലത്ത് സരോജിനി (87)

കൊയിലാണ്ടി: പരേതനായ ഒതയമംഗലത്ത് കുഞ്ഞിരാമന്റെ ഭാര്യ സരോജിനി (87) (റിട്ട: പി.ഡബ്ലിയു.ഡി) നിര്യാതയായി. മക്കൾ. ഒ.എം.അജിത (അദ്ധ്യാപിക ഹൈദരബാദ്), ഒ.എം.ലസിത (പ്രധാന അദ്ധ്യാപിക ജി.യു.പി.സ്കൂകൂൾ കല്ലായി), ഒ.എം.സജിത (അസി എഞ്ചി.കെ.എസ്.ഇ.ബി.കോഴിക്കോട്. മരുമക്കൾ. മോഹൻ, രാധാകൃഷ്ണൻ, സത്യനാഥൻ. സഞ്ചയനം. ഞായറാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *