KOYILANDY DIARY

The Perfect News Portal

പെരുവട്ടൂർ ചേലോട്ട് മീത്തൽ ദേവകിയമ്മ (94)

കൊയിലാണ്ടി: പെരുവട്ടൂർ ചേലോട്ട് മീത്തൽ ദേവകിയമ്മ (94) അന്തരിച്ചു. ഭർത്താവ്: പരേതനായ ഗോപാലൻ നായർ. മക്കൾ: പത്മിനിയമ്മ, പരേതനായ നാരായണൻ നായർ, ലീല, ഗംഗാധരൻ നായർ, സരസ. മരുമക്കൾ: കാർത്ത്യായനി അമ്മ, പരേതനായ കുട്ടിക്യഷ്ണൻ നായർ, സരസ, പരേതനായ രാഘവൻ നായർ. സഹോദരൻ: നാരായണൻ നായർ.

Leave a Reply

Your email address will not be published. Required fields are marked *