KOYILANDY DIARY

The Perfect News Portal

കോതമംഗലം മഹാവിഷ്ണു ക്ഷേത്രത്തിൽ ഉത്സവാഘോഷ കമ്മിറ്റി രൂപികരിച്ചു

കൊയിലാണ്ടി: കോതമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ 2020 ജനവരി 19 മുതൽ 26 വരെ നടക്കുന്ന ഉത്സവത്തിന്റെ 101 പേരടങ്ങുന്ന ഉത്സവാഘോഷ കമ്മിറ്റി ക്ഷേത്രം ഊരാളന്മാരുടേയും, എക്സി.ഓഫീസറുടേയും സാന്നിദ്ധ്യത്തിൽ  രൂപീകരിച്ചു.
രക്ഷാധികാരികളായി ഒ.കെ.മാധവിക്കുട്ടി അമ്മ, ഡോ.വി.വി.രവീന്ദ്രനാഥ്, കെ.ശശിധരൻ  നിത്യാനന്ദ, മനോജ് കുമാർ ആർട്ട്സ് കോളേജ്, കെ.എം.രാജീവൻ (സ്റ്റീൽ ഇന്ത്യ), കെ.കെ. ദാമോദരൻ ജനറൽ കൺവീനർ, എക്സി.ഓഫീസർ ടി.ടി.വിനോദ് – ഖജാൻജി എന്നിവരെ തിരെഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *