KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി റെയിൽവെ സ്‌റ്റേഷന് സമീപം മഞ്ജുഷയിൽ ടി. കെ. ഒമന ടീച്ചർ (76)

കൊയിലാണ്ടി: റെയിൽവെ സ്‌റ്റേഷന് സമീപം മഞ്ജുഷയിൽ പരേതനായ റിട്ട. എ.ഇ.ഒ ഗോപി മാസ്റ്ററുടെ (ചെങ്ങന്നൂര്‌) ഭാര്യ: ടി. കെ. ഒമന ടീച്ചർ (76) നിര്യാതയായി. (റിട്ട. ടീച്ചർ ഗവ: ഗേൾസ് ഹയർസെക്കണ്ടറി സ്‌കൂൾ, കൊയിലാണ്ടി). മക്കൾ: പ്രൊഫസർ അനിൽ കുമാർ (അബാക്കസ് യൂണിവേഴ്‌സിറ്റി ബാങ്കോക്ക്), കെ. ജി. സുനിൽകുമാർ (ദുബായ്). മരുമക്കൾ: സിന്ധു, സീമ. ശവ സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് വീട്ടുവളപ്പിൽ.

Leave a Reply

Your email address will not be published. Required fields are marked *