KOYILANDY DIARY

The Perfect News Portal

സ്വത്ത്‌ തര്‍ക്കത്തിനിടെ സഹോദരനെ വെട്ടിക്കൊന്നു

ഇടുക്കി: ഇടുക്കി ശാന്തമ്പാറയില്‍ സ്വത്ത്‌ തര്‍ക്കത്തിനിടെ സഹോദരനെ വെട്ടിക്കൊന്നു. ശാന്തന്‍പാറ സ്വദേശി റെജിമോനാണ് മരിച്ചത് . റെജിമോന്റെ സഹോദരന്‍ സജീവന്‍, മരുമകന്‍ ശ്യാം എന്നിവരാണ് വെട്ടിയത്.

റെജിമോനെ തല്ലുന്നത്‌ കണ്ട്‌ തടയാന്‍ ചെന്ന മരുമകന്‍ സ്റ്റെബിനും വെട്ടേറ്റു. തര്‍ക്കത്തിനിടെ പ്രകോപിതരായ ഇവര്‍ റെജിയെ വെട്ടുകയായിരുന്നു. ഇരുവരെയും ശാന്തന്‍പാറ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

Leave a Reply

Your email address will not be published. Required fields are marked *