KOYILANDY DIARY

The Perfect News Portal

നന്തിബസാർ പാലൂരിലെ മാണിക്കോത്ത് മുഹമ്മദ് (74)

കൊയിലാണ്ടി: നന്തിബസാർ പാലൂരിലെ മാണിക്കോത്ത് മുഹമ്മദ് (74) നിര്യാതനായി.ഭാര്യ; ഖദീജ. മക്കൾ: നൗഷാദ്, മുസ്തഫ, റംല, സൗദ, റഹ്മത്ത്, താഹിറ. മരുമക്കൾ: അബ്ദുള്ള അഷ്‌റഫ്, സക്കരിയ്യ, സിറാജ്, സജ്‌ന, ഇസ്ര. സഹോദരങ്ങൾ; അബ്ദുള്ള, കുഞ്ഞായിശ, ഖദീജ, പരേതരായ മൊയ്‌തീൻ, കുഞ്ഞാമിന.

Leave a Reply

Your email address will not be published. Required fields are marked *