KOYILANDY DIARY

The Perfect News Portal

കോമത്തകര കണ്ടോത്ത് മീത്തൽ എം. എം. ചോയിക്കുട്ടി (76)

കൊയിലാണ്ടി: കോതമംഗലം കോമത്തകര കണ്ടോത്ത് മീത്തൽ എം. എം. ചോയിക്കുട്ടി (76) നിര്യാതനായി. ആദ്യ കാല കോൺഗ്രസ്സ് പ്രവർത്തകനായിരുന്നു. ഭാര്യ: മാധവി. മക്കൾ: ജയദേവൻ, ജഗദീശ്, ശാലിനി. മരുമക്കൾ: സുനിത, സൗമ്യത, ഹരീഷ്. സഹോദരങ്ങൾ: ബാലൻ (ചെന്നൈ), മീനാക്ഷി ( മധുര), കെ. കെ. ലീ ല, ശൈല.

Leave a Reply

Your email address will not be published. Required fields are marked *