KOYILANDY DIARY

The Perfect News Portal

കൊല്ലം പനച്ചിക്കുന്നുമ്മൽ കുനിയിൽ രാഘവൻ (63)

കൊയിലാണ്ടി: കൊല്ലം പനച്ചിക്കുന്നുമ്മൽ കുനിയിൽ രാഘവൻ (63) നിര്യാതനായി. കോഴിക്കോട് പാളയത്തെ കൈത്തറി ഷോപ്പിലെ ജീവനക്കാരനായിരുന്നു. ഭാര്യ: രാധ. മക്കൾ: ആതിര, രാഗി. മരുമകൻ: ദീപേഷ്. ( തിക്കോടി).  സഹോദരങ്ങൾ: ശങ്കരൻ (മുചുകുന്ന്), ജാനകി (കൊരയങ്ങാട്), നാരായണൻ, നാരായണി, ദേവി. സഞ്ചയനം: വ്യാഴാഴ്ച

Leave a Reply

Your email address will not be published. Required fields are marked *