KOYILANDY DIARY

The Perfect News Portal

പടിഞ്ഞാറെ തോട്ടും മുഖത്ത് ഷെരീഫ് (38)

കൊയിലാണ്ടി: പടിഞ്ഞാറെ തോട്ടും മുഖത്ത് ഷെരീഫ് (38) നിര്യാതനായി. കൊയിലാണ്ടി ഹാർബറിൽ ചുമട്ട് തൊഴിലാളിയാണ്. ആലിക്കുട്ടിയുടെയും സുഹറയുടെയും മകനാണ്. ഭാര്യ: സാജിത .മക്കൾ: അനസ്, അസ്നാൻ. സഹോദരങ്ങൾ: ഷബീർ, ഷബ്ന

Leave a Reply

Your email address will not be published. Required fields are marked *