KOYILANDY DIARY

The Perfect News Portal

നാ​ലു വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ സെ​ക്യൂ​രി​റ്റി ഗാ​ര്‍​ഡ് അ​റ​സ്റ്റി​ല്‍

താ​നെ: മ​ഹാ​രാ​ഷ്ട്ര​യി​ല്‍ നാ​ലു വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ സെ​ക്യൂ​രി​റ്റി ഗാ​ര്‍​ഡ് അ​റ​സ്റ്റി​ല്‍. ദേ​ശ​സാ​ല്‍​കൃ​ത ബാ​ങ്ക് എ​ടി​എ​മ്മി​ലെ സെ​ക്യൂ​രി​റ്റി​യാ​യ ദ​സ്രാ​ന്ത് കാം​ബി​ള്‍ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പോ​ക്സോ ചു​മ​ത്തി​യാ​ണ് വാ​ഗി​ള്‍ എ​സ്റ്റേ​റ്റ് ഡി​വി​ഷ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

വ​ര്‍​ത​ക് ന​ഗ​റി​ലെ ഫ്ലാ​റ്റി​ല്‍ താ​മ​സി​ക്കു​ന്ന കു​ട്ടി​യാ​ണ് പീ​ഡ​ന​ത്തി​നി​ര​യാ​യ​ത്. മാ​താ​പി​താ​ക്ക​ള്‍ പു​റ​ത്തു​പോ​കു​മ്ബോ​ള്‍ കു​ട്ടി​യെ നോ​ക്കാ​ന്‍ മ​റ്റൊ​രു ഫ്ലാ​റ്റി​ലെ സ്ത്രീ​യെ ഏ​ല്പി​ച്ചി​രു​ന്നു. സെ​പ്റ്റം​ബ​ര്‍ 29ന് ​ഫ്ലാ​റ്റി​ലെ​ത്തി​യ പ്ര​തി കു​ട്ടി​യെ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. കു​ട്ടി പീ​ഡ​ന വി​വ​രം അ​മ്മ​യോ​ടു വെ​ളി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്നു പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി പോ​ക്സോ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *