KOYILANDY DIARY

The Perfect News Portal

എ വി  അബുബക്കർ ഹാജി (85)

കൊയിലാണ്ടി:  എസ്ബി ഐ റോഡില് എ വി ഹൗസില് പരേതനയ അസ്സയിൻ മകൻ  എ വി  അബുബക്കർ ഹാജി (85)  നിര്യാതനായി. ഭാര്യ: പരേതയായ   ആസ്യ.  മക്കൾ: അഷ്റഫ്, റഷീദ്, ആരിഫ്, ശരീഫ, റംല, ബുഷ്റ, മരുമക്കൾ:  ബഷീർ, അസീസ്, നിസാർ, ഹാജറ, സറീന, റാബിയ. മയ്യത്ത് നിസ്ക്കാരം:  കൊയിലാണ്ടി ജുമഅത്ത് പള്ളിയിൽ നടന്നു. 

Leave a Reply

Your email address will not be published. Required fields are marked *