KOYILANDY DIARY

The Perfect News Portal

ഓട്ടോറിക്ഷ മറിഞ്ഞ് മൂടാടി സ്വദേശി മരിച്ചു

കൊയിലാണ്ടി: മേപ്പയൂർ ചെറുവണ്ണൂർ റോഡിൽ ഓട്ടോറിക്ഷ മറിഞ്ഞ് മൂടാടി സ്വദേശിയായ യാത്രക്കാരൻ മരിച്ചു. ഹിൽ ബസാർ കൊല്ലൻറവിട മീത്തൽ ചളുമ്പർ (70) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചക്കായിരുന്നു അപകടം. ഭാര്യ: മീനാക്ഷി. മകൾ: ഗിരിജ. മരുമകൻ: സത്യൻ. സഞ്ചയനം. വെള്ളിയാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *