KOYILANDY DIARY

The Perfect News Portal

ഒമാനില്‍ മലയാളിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മസ്‌കത്ത്: മലയാളിയെ ഒമാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ ചാവക്കാട് ചക്കുംകണ്ടം നടുവീട്ടില്‍ ഹൗസില്‍ രവീന്ദ്രന്‍ (50) ആണ് മരിച്ചത്. ബിദിയയില്‍ ടയര്‍ ഷോപ്പ് നടത്തിവരികയായിരുന്നു. 23 വര്‍ഷമായി ഒമാനില്‍ പ്രവാസിയാണ്. മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ നടന്നുവരുന്നതായി സുഹൃത്തുക്കള്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *