KOYILANDY DIARY

The Perfect News Portal

പാലക്കാട് സ്വദേശി കുവൈറ്റില്‍ മരിച്ചു

കുവൈറ്റ്‌: പാലക്കാട് കേരളശ്ശേരി സ്വദേശി മുഹമ്മദ് റിയാസ് (31) കുവൈറ്റില്‍ നിര്യാതനായി. ജോലിക്കിടെ നെഞ്ച് വേദന അനുഭവപ്പെട്ടപ്പോള്‍ അല്‍-അദാന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

കഴിഞ്ഞ രണ്ടര വര്‍ഷമായി എന്‍ബിടിസി കമ്പനിയില്‍ ജോലിക്കാരനായിരുന്നു. അനീസയാണ് ഭാര്യ. രണ്ടു വയസ്സുള്ള ഒരു മകനുണ്ട് . മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ട് പോയി.

Leave a Reply

Your email address will not be published. Required fields are marked *