KOYILANDY DIARY

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി: എലത്തൂർ പുതിയനിരത്ത് പുളിമനകണ്ടി ശകുന്തള (75) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലകൃഷ്ണൻ. മക്കൾ: സന്തോഷ് കുമാർ, ഷൈലജ, ഗീത, ആശ, സിന്ധു. മരുമക്കൾ: വിജയൻ,വിജയൻ, ഗോപി, ബിന്ദു. സഞ്ചയനം. ശനിയാഴ്ച.  

Leave a Reply

Your email address will not be published. Required fields are marked *