KOYILANDY DIARY

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി: കൊയിലാണ്ടിയിലെ  വാദ്യകലാകാരൻ പയറ്റ് വളപ്പിൽ (കുന്നത്ത്) ശശി (54) നിര്യാതനായി. വിവിധ ക്ഷേത്രങ്ങളിലെ മേള പ്രമാണിയായിരുന്നു. പരേതനായ ചന്തു പണിക്കരുടെയും, കുട്ടിമാളുവിന്റെയും മകനാണ്. ഭാര്യ. ഷൈജ. മക്കൾ. അൻജിത, അഭിജിത്ത്. സഹോദരങ്ങൾ: മണി, ആനന്ദൻ, ലക്ഷ്മി, സതി.

Leave a Reply

Your email address will not be published. Required fields are marked *