KOYILANDY DIARY

The Perfect News Portal

നൊട്ടിച്ചിക്കണ്ടി ഭരതൻ (75)

കൊയിലാണ്ടി: നെല്യാടിക്കടവ് കെ. പി. കെ. ബസ് സ്റ്റോപ്പിനു സമീപം  ഉത്രാടത്തിൽ താമസിക്കും നൊട്ടിച്ചിക്കണ്ടി ഭരതൻ (75) നിര്യാതനായി. തയ്യൽ തൊഴിലാളിയും സിപിഐ(എം) ൻ്റെ ആദ്യകാല പ്രവർത്തകനായിരുന്നു.  ഭാര്യ: നളിനി (മുൻ നഗരസഭാ കൊൺസിലർ). മക്കൾ: രതിന (വനിത കോ-ഓപറേറ്റീവ് സൊസൈറ്റി ), രബിന. മരുമക്കൾ: പ്രവീൺ (വടകര), പരേതനായ വിനോദ്. സഹോദരങ്ങൾ: ജാനു, സരോജിനി, പരേതരായ കുഞ്ഞിക്കണാരൻ, നാരായണൻ, നാരായണി.

Leave a Reply

Your email address will not be published. Required fields are marked *