KOYILANDY DIARY

The Perfect News Portal

കെ.പി.കുഞ്ഞികൃഷ്ണൻ നായർ

കൊയിലാണ്ടി: നിടുമ്പൊയിൽ കീഴരിയൂർ ഗ്രാമപഞ്ചായത്ത് മുൻ ജീവനക്കാരനും പ്രമുഖ കോൺഗ്രസ് പ്രവർത്തകനുമായ കുളമുള്ള പറമ്പിൽ കെ. പി. കുഞ്ഞികൃഷ്ണ’ൻ നായർ (73) നിര്യാതനായി. പരേതരായ രാമൻ നായരുടെയും ലക്ഷ്മി അമ്മയുടെയുടെയും മകനാണ്. ഭാര്യ: നാരായണി അമ്മ. മക്കൾ: ഗീത, ജയ, ലത. മരുമക്കൾ: വിജയൻ  (വാളൂർ), സി. സത്യചന്ദ്രൻ (കോൺഗ്രസ് എസ് ജില്ലാ പ്രസിഡൻറ്, ഡയറക്ടർ കേരള ഓട്ടോ മൊബൈൽ ലിമിറ്റഡ്‌ ), സുരേഷ് (അത്തോളി), സഹോദരങ്ങൾ: കല്യാണി അമ്മ, നാരായണി അമ്മ, ജാനകി അമ്മ, കുഞ്ഞനന്തൻ നായർ, കമലാക്ഷി അമ്മ, കെ. പി. നാരായണൻ (റിട്ട എ.എസ്.ഐ), പരേതനായ കുഞ്ഞിക്കണാരൻ നായർ സഞ്ചയനം വ്യാഴാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *