KOYILANDY DIARY

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി: നടേരി കാവുംവട്ടം പഴങ്കാവിൽ നാരായണി (80) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കേളൻ. മക്കൾ: യശോദ, സുരേന്ദ്രൻ, ധർമ്മൻ, രമേശൻ, വിനീത. മരുമക്കൾ: ദാമോദരൻ (ചെങ്ങോട്ടുകാവ്), രാധ (അരിക്കുളം മൃഗാശുപത്രി), ബീന (കേരള ഗ്രാമീണ ബാങ്ക് കീഴരിയൂർ), ഷൈമ.

Leave a Reply

Your email address will not be published. Required fields are marked *