KOYILANDY DIARY

The Perfect News Portal

ബേബി (വല്ലിടീച്ചർ) (83)

കൊയിലാണ്ടി: ചെറിയമങ്ങാട് വലിയ പുരയിൽ പരേതനായ നാരായണന്റെ ഭാര്യ. ബേബി (വല്ലിടീച്ചർ) (83) നിര്യാതയായി. റിട്ട: കൊയിലാണ്ടിഗവ. മാപ്പിള ഹൈസ്കൂൾ അദ്ധ്യാപികയായിരുന്നു).  മക്കൾ: ബീന (മസ്കറ്റ്) റീന, സന്തോഷ് കുമാർ, (ചീഫ് എഞ്ചിനീയർ ഗ്രേറ്റ് ഷിപ്പിംഗ് ഇന്ത്യാ ലിമിറ്റഡ് മുംബൈ), ഷീബ, ഷീജ, (ഗവ. മാപ്പിള ഹയർ സെക്കണ്ടറി രാരോത്ത് താമരശ്ശേരി), മരുമക്കൾ: ഷിബു (താമരശ്ശേരി മൃഗസംരക്ഷണ വകുപ്പ് പാലക്കാട്), സൗമ്യ, പരേതനായ എൻ.പി.സന്തോഷ് (കോഴിക്കോട്).

 

Leave a Reply

Your email address will not be published. Required fields are marked *