KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി: കുറുവങ്ങാട് ബംഗ്ലാവ് പറമ്പിൽ കുഞ്ഞിരാമൻ നായർ (94) നിര്യാതനായി.ഭാര്യ: പരേതയായ മാതു അമ്മ. മക്കൾ: കുട്ടികൃഷ്ണൻ, ദാമോദരൻ, രാധ. മരുമക്കൾ: ദേവി, ലത, പരോതനായ ബാലരാമൻ. സഹോദരങ്ങൾ: പരേതരായ നാരായണൻ നായർ, മാതുക്കുട്ടി അമ്മ. ശവസംസ്‌ക്കാരം: ശനിയാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ. സഞ്ചയനം: വ്യാഴാഴ്ച

Leave a Reply

Your email address will not be published. Required fields are marked *