KOYILANDY DIARY

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി: ചേമഞ്ചേരി പൂക്കാട് കൊളായി കിട്ടൻ നായരുടെ ഭാര്യ തങ്കമണി (65) നിര്യാതയായി. ഭാരതീയ ജന സംഘത്തിന്റെ ആദ്യകാല പ്രവർത്തകയും, മഹിളാ മോർച്ച നിയോജക മണ്ഡലം പ്രസിഡണ്ടും, ജില്ലാ കമ്മിറ്റി അംഗവുമായി പ്രവർത്തിച്ചിട്ടുണ്ട്. പ്രക്ഷോഭങ്ങളിലെ മുന്നണി പോരാളിയുമായിരുന്നു. മക്കൾ: സന്തോഷ്, പരേതനായ രാജു. മരുമകൾ: ലീന. സഞ്ചയനം: തിങ്കളാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *