KOYILANDY DIARY

The Perfect News Portal

കുഴഞ്ഞു വീണു മരിച്ചു

ദമാം: നാട്ടിലേക്ക് മടങ്ങാനിരിക്കെ മലയാളി വിമാനത്താവളത്തില്‍ കുഴഞ്ഞു വീണു മരിച്ചു. കോഴിക്കോട് പൊന്നിയം സ്വദേശി മീത്തല ചെങ്ങലത്തില്‍ കേളോത്ത് ഖാലിദ്(70) ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ ദമാം രാജ്യാന്തര വിമാനത്താവളത്തിലായിരുന്നു സംഭവം.

നാട്ടില്‍ പോകുന്നതിനായി ദമാം വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ പൂര്‍ത്തിയായതിന് ശേഷം ഇരിക്കുന്ന സീറ്റില്‍ കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *