KOYILANDY DIARY

The Perfect News Portal

ക​ല്‍​രാ​ജ് മി​ശ്ര ഹി​മാ​ച​ല്‍​പ്ര​ദേ​ശ് ഗ​വ​ര്‍​ണ​ര്‍

ഡ​ല്‍​ഹി: മു​തി​ര്‍​ന്ന ബി​ജെ​പി നേ​താ​വും മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യി​രു​ന്ന ക​ല്‍​രാ​ജ് മി​ശ്ര​യെ ഹി​മാ​ച​ല്‍​പ്ര​ദേ​ശ് ഗ​വ​ര്‍​ണ​റാ​യി നി​യ​മി​ച്ചു. നി​ല​വി​ലെ ഹി​മാ​ച​ല്‍ ഗ​വ​ര്‍​ണ​റാ​യി​രു​ന്ന ആ​ചാ​ര്യ ദേ​വ​വ്ര​തി​നെ ഗു​ജ​റാ​ത്തി​ലേ​ക്കും മാ​റ്റി. രാ​ഷ്ട്രപതി​​ഭവ​നാ​ണ് ഇ​രു​വ​രു​ടെ​യും നി​യ​മ​നം സം​ബ​ന്ധി​ച്ച പ്ര​സ്താ​വ​ന പു​റ​ത്തി​റ​ക്കി​യ​ത്.

ഒ​ന്നാം മോ​ദി സ​ര്‍​ക്കാ​രി​ല്‍ ചെ​റു​കി​ട വ്യ​വ​സാ​യ വ​കു​പ്പ് മ​ന്ത്രി​യാ​യി​രു​ന്നു 78 വയസുകാരനായ ക​ല്‍​രാ​ജ് മി​ശ്ര. 75 വ​യ​സ് ക​ഴി​ഞ്ഞ​തി​നാ​ല്‍ 2017ല്‍ ​അ​ദ്ദേ​ഹം മ​ന്ത്രി​സ്ഥാ​നം രാ​ജി​വ​യ്ക്കു​ക​യും ചെ​യ്തു. ഗു​ജ​റാ​ത്ത് ഗ​വ​ര്‍​ണ​റാ​യി​രു​ന്ന ഒ.​പി കോ​ലി വി​ര​മി​ക്കു​ന്ന ഒ​ഴി​വി​ലാ​ണ് ആ​ചാ​ര്യ ദേ​വ​വ്ര​തി​ന്‍റെ നി​യ​മ​നം.

Leave a Reply

Your email address will not be published. Required fields are marked *