KOYILANDY DIARY

The Perfect News Portal

പത്തനംതിട്ട സ്വദേശി കുവൈറ്റില്‍ നിര്യാതയായി

കുവൈറ്റ് സിറ്റി> പത്തനംതിട്ട ജില്ല അയിരൂര്‍ അയ്യക്കാവില്‍ വാനേത്ത് പുത്തന്‍വീട് അജു ജോണിന്റെ ഭാര്യ റെജിന സൂസന്‍ വര്‍ഗീസ് (38 വയസ്സ്) കുവൈറ്റില്‍ നിര്യാതയായി. കുവൈറ്റില്‍ ഗള്‍ഫ് പ്രൊജക്‌ട് സൊലൂഷന്‍സ് എന്ന കമ്ബനിയില്‍ ജോലി ചെയ്യുകയായിരുന്നു.

അജു ജോണ്‍ അല്‍ഗാനീം ഇന്റര്‍നാഷനല്‍ കമ്ബനി ജീവനക്കാരനാണ്. മക്കള്‍: അഭിഗെയ്ല്‍, അനബെല്‍.

കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റ് സാമൂഹ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഭൗതിക ശരീരം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടിക്രമങ്ങള്‍ ചെയ്തു വരുന്നു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *