KOYILANDY DIARY

The Perfect News Portal

ഭക്ഷ്യസാധനങ്ങള്‍ വിതരണം ചെയ്തു

മനാമ: ഇന്ത്യന്‍ കമ്മ്യൂണിറ്റി റിലീഫ് ഫണ്ടും (ഐസിആര്‍എഫ്) ആക്‌സ ഇന്‍ഷുറന്‍സ് ജീവനക്കാരും ചേര്‍ന്ന് ന്യൂ സിഞ്ച്‌ലെ ഒരു ലേബര്‍ ക്യാമ്ബില്‍ 70 ഓളം തൊഴിലാളികള്‍ക്ക് ഭക്ഷ്യസാധനങ്ങള്‍ വിതരണം ചെയ്തു.

അരി, എണ്ണ, പഞ്ചസാര, പാല്‍പ്പൊടി തുടങ്ങിയവയാണ് നല്‍കിയത്. ഐസിആര്‍എഫിന്റെ തൊഴിലാളി ക്ഷേമ പദ്ധതിയുടെ ഭാഗമായായിരുന്നു പരിപാടി.

Leave a Reply

Your email address will not be published. Required fields are marked *