Breaking News Business News Kerala News സ്വര്‍ണ വില കൂടി 5 years ago reporter കൊച്ചി: സ്വര്‍ണ വില ഇന്ന് കൂടി. പവന് 80 രൂപയാണ് ഇന്ന് വര്‍ധിച്ചത്. തിങ്കളാഴ്ച പവന് ഇത്രതന്നെ വില കുറഞ്ഞിരുന്നു. 24,560 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 3,070 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. Continue Reading Previous മജീഷ്യന്‍ ചഞ്ചല്‍ ലാഹിരിക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കിNext തനിക്കെതിരായ പരാതി ബ്ലാക്ക്മെയിലിംഗ് ശ്രമമാണെന്ന് ബിനോയി; പരാതിയെ നിയമപരമായി നേരിടും