KOYILANDY DIARY

The Perfect News Portal

അഷ്ടബന്ധ നവീകരണ കലശ പ്രതിഷ്ഠാദിനാഘോഷം

കൊയിലാണ്ടി: കൊരയങ്ങാട് തെരു മഹാഗണപതി ഭഗവതി ക്ഷേത്രത്തിലെ അഷ്ടബന്ധ നവീകര കലശ പുന:പ്രതിഷ്ഠാദിനാഘോഷം. ജൂൺ 3ന് ആഘോഷിക്കും. ക്ഷേത്രം തന്ത്രി നരിക്കിനി എടമന ഇല്ലം. മോഹനൻ നമ്പൂതിരിയുടെ കാർമികത്വത്തിലാണ് ചടങ്ങുകൾ മഹാഗണപതിഹോമം, ഭഗവതിസേവ തുടങ്ങിയവയും ഉണ്ടായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *