KOYILANDY DIARY

The Perfect News Portal

സൗജന്യ ഹൃദയ ശസ്ത്രക്രിയാ ക്യാമ്പ്

കോഴിക്കോട്: കോഴിക്കോട് മാതാ അമൃതാനന്ദമയീ മഠത്തിൽ കുട്ടികളുടെ സൗജന്യ ഹൃദയശസ്ത്രക്രിയാ ക്യാമ്പ് 26-ന് നടക്കും. രജിസ്‌ട്രേഷന് ഫോൺ: 7736072916.

Leave a Reply

Your email address will not be published. Required fields are marked *