KOYILANDY DIARY

The Perfect News Portal

സൗജന്യ ദശദിന യോഗാ ക്യാമ്പ് ആരംഭിച്ചു

കൊയിലാണ്ടി: ചേമഞ്ചേരി സെൻലൈഫ്ദ ആശ്രമത്തിൽ ദശദിന സൗജന്യ യോഗാ പരിശീലന ക്ലാസ് ആരംഭിച്ചു. വാർഡ് മെമ്പർ സബിത  മേലാത്തൂർ ഉൽഘാടനം ചെയ്തുതു. പ്രസീ രാജൻ, കൃഷ്ണകുമാർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *