KOYILANDY DIARY

The Perfect News Portal

ധീര ജവാൻമാർക്ക് സ്മരണാജ്ഞലി

കൊയിലാണ്ടി: കാശ്മീർ തീവ്രവാദികളുടെ ആക്രമണത്തിത് വീരമൃത്യു വരിച്ച ജവാന്മാർക്ക് ആദരാജ്ഞലികൾ അർപ്പിച്ച് ബി.ജെ.പി. കൊയിലാണ്ടി മണ്ഡലം കമ്മിറ്റി മെഴുകുതിരി കത്തിച്ച് സ്മരണാജ്ഞലി നടത്തി. അഡ്വ. വി. സത്യൻ, ടി.കെ. പത്മനാഭൻ, വിനോദ് വായനാരി, വി.കെ. ജയൻ, കെ.പി. മോഹനൻ, വി.കെ. ഉണ്ണികൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.

 

Leave a Reply

Your email address will not be published. Required fields are marked *