Business News സ്വര്‍ണവില 19,000ന് താഴെ 8 years ago reporter കൊച്ചി: കഴിഞ്ഞദിവസം 19,080 രൂപയായിരുന്നു പവന്റെ വില. ഇന്ന് 120 രൂപ കുറഞ്ഞ് 18,960 രൂപയായി. 2370 രൂപയാണ് ഗ്രാമിന്റെ വില. ആഗോള വിപണിയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ഒരുമാസത്തിനിടെ 1000 രൂപയോളമാണ് ഇടിവുണ്ടായത്. Continue Reading Previous അടിസ്ഥാനസൗകര്യ വികസന മേഖലയില്‍ കൂടുതല്‍ നിക്ഷേപവുമായി മാരുതിNext തുടര്‍ച്ചയായ മൂന്നാം ദിവസവും ആഭ്യന്തര ഓഹരി വിപണികളില്‍ നഷ്ടം