KOYILANDY DIARY

The Perfect News Portal

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് മൂന്നാം മെഡല്‍

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് മൂന്നാം മെഡല്‍. 10 മീറ്റര്‍ എയര്‍ റൈഫിള്‍ ഷൂട്ടിങ്ങില്‍ ദീപക് കുമാറാണ് ഇന്ത്യയ്ക്കുംവേണ്ടി വെള്ളി മെഡല്‍ നേടിയത് 247.7 പോയിന്റോടെയാണ് ദീപക്കിന്റെ വെള്ളി.

ഷൂട്ടിങ്ങ് പോയിന്റില്‍ നിന്ന് രണ്ടാമത്തെ മെഡലാണിത്. നേരത്തെ അപൂര്‍വി-രവികുമാര്‍ കൂട്ടുകെട്ട് വെങ്കലമെഡല്‍ നേടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *