KOYILANDY DIARY

The Perfect News Portal

ജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കാ നു ള്ള നീക്കത്തെ(ശീ നാരയണീയർ തന്നെ ചെറുക്കുമെന്ന്: രമേശ് ചെന്നിതല

ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും പേരിൽ ഭിന്നിപ്പിക്കാനുള്ള നീക്കത്തെ (ശ്രീനാരയണീയർ തന്നെ ചെറുക്കുമെന്ന് ആഭ്യന്തര മ(ന്തി രമേശ് ചെന്നിത്തല .ഇത്തരം വിഭാഗീയ നീക്കങൾക്കെതിരെ ഇടതുപക്ഷത്തോടൊപ്പം യു ഡി എഫു ഉണ്ടാവുംമെന്ന് ചെന്നിത്തല പറഞ്ഞു.