KOYILANDY DIARY

The Perfect News Portal

കുഴഞ്ഞ് വീണ് മരിച്ചു

കൊയിലാണ്ടി > വെങ്ങളം വായോളി അസീസ്  (32)  (റിക്കവറി വാന്‍ ഉടമ) കൊയിലാണ്ടി പോലീസ് സ്റ്റേഷന് സമീപം കുഴഞ്ഞ് വീണ് മരിച്ചു, നാട്ടുകാര്‍ ഓടുക്കൂടി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കൊയിലാണ്ടി മോർച്ചറിയിലേക്ക് മാറ്റി