KOYILANDY DIARY

The Perfect News Portal

താലൂക്കാസ്പത്രിയുടെ വികസന സ്വപ്നം . ഡിസംബറില്‍ യാഥാര്‍ഥ്യമാകുന്നു

കൊയിലാണ്ടി : താലൂക്കാസ്പത്രി കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാകുന്നു. പതിമൂന്നരക്കോടിയോളം മതിപ്പു ചെലവുളള കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ജില്ലാ ആസ്പത്രി പദവി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍