KOYILANDY DIARY

The Perfect News Portal

രാജേശ്വരിയുടെ തള്ള് വീഡിയോയ്ക്ക് കനത്ത ഭാഷയില്‍ മറുപടിയുമായി അമ്മൂമ്മ

പെരുമ്പാവൂർ: പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ ‘അമ്മ രാജേശ്വരി നയിക്കുന്ന ആര്‍ഭാട ജീവിതത്തെപ്പറ്റി സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായിരുന്നു. മകളുടെ മരണ ശേഷം കിട്ടിയ പണം കൊണ്ട് സുഖ ജീവിതം നയിക്കുന്ന രാജേശ്വരിയെ ട്രോളന്മാരും വെറുതെ വിട്ടില്ല. ഇതിനിടയില്‍ തനിക്കെതിരെ ഉള്ള ആരോപണങ്ങളില്‍ മറുപടിയുമായി ജിഷയുടെ അമ്മയുടെ വിഡിയോ പുറത്തു വന്നിരുന്നു.

രാജേശ്വരിയുടെ തള്ള് വീഡിയോയ്ക്ക് കനത്ത ഭാഷയില്‍ മറുപടിയുമായി എത്തിയിരിക്കുന്ന ഒരു അമ്മൂമ്മയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരം. നീ എന്താടി ബ്യൂട്ടീഷന്‍ ചെയ്യാത്തത് എന്ന് ചോദിച്ചുകൊണ്ടാണ് ജിഷയുടെ അമ്മയെ ഈ അമ്മൂമ്മ പൊങ്കാലയിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *