KOYILANDY DIARY

The Perfect News Portal

പദയാത്ര ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി : ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്സ് കൊയിലാണ്ടി
നോര്‍ത്ത്മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച പദയാത്ര കെ.പി.സി.സി.
നിര്‍വാഹസമിതി അംഗം യു.രാജീവന്‍ മാസ്റ്റര്‍ ഉദ്ഘാടനംചെയിതു