KOYILANDY DIARY

The Perfect News Portal

രാജ്യത്തെ ഓഹരി വിപണി നഷ്ടത്തില്‍

മുംബൈ: രാജ്യത്തെ ഓഹരി വിപണി നഷ്ടത്തില്‍. രാവിലെ നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചതെങ്കിലും താമസിയാതെ നഷ്ടത്തിലായി.

എസ്ബിഐ, എച്ച്‌ഡിഎഫ്‌സി ബാങ്ക് തുടങ്ങിയവ നഷ്ടത്തിലായപ്പോള്‍ എല്‍ആന്‍റ്‍‍ടി, ഡോ.റെഡ്ഡീസ് ലാബ്, ടൈറ്റന്‍ കമ്ബനി, ഒഎന്‍ജിസി, ഹിന്‍ഡാല്‍കോ, നാല്‍കോ, ടാറ്റ സ്റ്റീല്‍, ഇന്‍ഫോസിസ് തുടങ്ങിയവയുടെ ഓഹരികള്‍ നേട്ടത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *