KOYILANDY DIARY

The Perfect News Portal

മഠത്തിനുള്ളില്‍ കന്യാസ്ത്രീ തലയ്ക്കടിയേറ്റു മരിച്ചു

പാലാ: പാലായിലെ കോണ്‍വെന്റിന്റെ കിടപ്പുമുറിയില്‍, കന്യാസ്ത്രീയെ തലയ്ക്കടിയേറ്റു മരിച്ചനിലയില്‍ കണ്ടെത്തി.
കെ.എസ്.ആര്‍.ടി.സി. ബസ്സ്റ്റാന്‍ഡിനു സമീപം ലിസ്യൂക്‌സ് കര്‍മലീത്താ കോണ്‍വെന്റിലെ സിസ്റ്റര്‍ അമല വാലുമ്മേല്‍(69) ആണ് കൊല്ലപ്പെട്ടത്.