KOYILANDY DIARY

The Perfect News Portal

75-ാം ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു

കാലിഫോര്‍ണിയ: 75-ാം ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു.

മികച്ച ചിത്രം (Musical or Comedy): ലേഡി ബേഡ്
മികച്ച നടി, മോഷന്‍ പിക്ചര്‍, (Musical or Comedy): സയോര്‍സ് റോണാന്‍ (ലേഡി ബേഡ്)
മികച്ച നടന്‍ (മോഷന്‍ പിക്ചര്‍), Musical or Comedy): ജയിംസ് ഫ്രാങ്കോ ( ദ ഡിസാസ്റ്റര്‍)
മികച്ച സംവിധായകന്‍: ഗില്ലേര്‍മോ ടെല്‍ ടോറോ (ദ ഷേപ്പ് ഓഫ് വാട്ടര്‍)

മികച്ച ടിവി ഫിലിം: ബിഗ് ലിറ്റില്‍ ലൈസ്
മികച്ച നടി: (ടിവി ഫിലിം) നിക്കോള്‍ കിഡ്മാന്‍ ( ബിഗ് ലിറ്റില്‍ ലൈസ്)
മികച്ച ടിവി സീരീസ്: ദ ഹാന്റ് മെയ്ഡ് ടെയില്‍
മികച്ച നടി (ടിവി സീരീസ്, ഡ്രാമ): എലിസബത്ത് മോസ്
മികച്ച നടന്‍ (ടിവി സീരീസ്, ഡ്രാമ): സ്റ്റെര്‍ലിംങ് കെ ബ്രൗണ്‍

Advertisements

Leave a Reply

Your email address will not be published. Required fields are marked *