KOYILANDY DIARY

The Perfect News Portal

ബി. ടെക്കില്‍ ആസിഫ് അലിയും അനൂപ് മേനോനും അച്ഛനും മകനുമായി എത്തുന്നു

നവാഗത സംവിധായകന്‍ മൃദുല്‍ നായര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ബി. ടെക്കില്‍’ ആസിഫ് അലിയും അനൂപ് മേനോനും അച്ഛനും മകനുമായി എത്തുന്നു. ആസിഫ് മകനായെത്തുമ്ബോള്‍ അനൂപ് മേനോന്‍ അച്ഛനായാണ് ചിത്രത്തില്‍ എത്തുക.

ക്യാമ്ബസ് പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്.പല യഥാര്‍ത്ഥ സംഭവങ്ങളെയും അടിസ്ഥാനമാക്കി ഒരുങ്ങുന്ന ബിടെക്കിന്റെ ചിത്രീകരണം ഡിസംബര്‍ അവസാനത്തോടെ ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *