KOYILANDY DIARY

The Perfect News Portal

പൃഥ്വിരാജ് നായകനായ ആദം ജൊവാനിലെ ഒരു ഗാനം ശ്രദ്ധേയമാകുന്നു

പൃഥ്വിരാജ് നായകനായ ആദം ജൊവാനിലെ ഒരു ഗാനം ശ്രദ്ധേയമാകുന്നു. ഒറ്റ ദിവസം കൊണ്ട് എട്ടര ലക്ഷത്തോളം പ്രാവശ്യമാണ് ആളുകള്‍ ഈ പാട്ട് കണ്ടത്. ഗാനത്തിന്റെ ഈണവും വരികളും കാര്‍ത്തികിന്റെ ആലാപനവും അതിമനോഹരമാണ്. പൃഥ്വിരാജും മിഷ്ടിയും ചേര്‍ന്ന ജോഡിയും ഇവരുടെ പ്രണയവും വിവാഹവും പിന്നീടുള്ള ജീവിതവുമെല്ലാം ആരുമൊന്നു കൊതിച്ചു പോകും പോലെയാണ് പാട്ടില്‍ അവതരിപ്പിച്ചിരിക്കുന്നത്.

ഭാവന, നരെയ്ന്‍, മധുസുധന്‍ റാവു, രാഹുല്‍ മാധവ്, ജയാ മേനോന്‍, മണിയന്‍ പിള്ള രാജു, ശിവ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍. ജിനു എബ്രഹാം എഴുതിയ സംവിധാനം ചെയ്യുന്ന ചിത്രം ബി സിനിമാസിന്റെ ബാനറില്‍ ബ്രിജീഷ് മൊഹമ്മദ്, ജോസ് സൈമണ്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *