KOYILANDY DIARY

The Perfect News Portal

മോട്ടോയുടെ ഏറ്റവും പുതിയ മോഡലുകള്‍ ഇന്ന് വിപണിയില്‍ എത്തുന്നു

മോട്ടോയുടെ ഏറ്റവും പുതിയ രണ്ടുമോഡലുകള്‍ ഇന്ന് വിപണിയില്‍ എത്തുന്നു .മോട്ടോ E4 & E4 Plus എണ്ണിമോഡലുകളാണ് രാത്രി 12മണിക്ക് ഫ്ലിപ്പ്കാര്‍ട്ടില്‍ എത്തുന്നത് .കൂടാതെ ഐഡിയയുടെ ഡാറ്റ ഓഫറും നല്‍കുന്നു .

8999 രൂപമുതല്‍ 9999 രൂപവരെയാണ് വില .5.5 ഇഞ്ചിന്റെ Hd ഡിസ്പ്ലേയാണ് ഇതിനുള്ളത് .Qualcomm’s Snapdragon 427 പ്രോസസറിലാണ് ഇതിന്റെ പ്രവര്‍ത്തനം .

2 ജിബിയുടെ റാം കൂടാതെ 16 ,32 ജിബിയുടെ ഇന്റെര്‍ണല്‍ സ്റ്റോറേജ് എന്നിവ ഇതിനുണ്ട് .13 മെഗാപിക്സലിന്റെ പിന്‍ ക്യാമറയും കൂടാതെ 5 മെഗാപിക്സലിന്റെ മുന്‍ ക്യാമറയും ആണുള്ളത് . 5000mAhന്റെ ബാറ്ററി ലൈഫ് ഇത് കാഴ്ചവെക്കുന്നുണ്ട് .

Advertisements

Leave a Reply

Your email address will not be published. Required fields are marked *