KOYILANDY DIARY

The Perfect News Portal

ചിക്കൻ സമൂസ തയ്യാറാക്കാം

ചിക്കന്‍ 500 ഗ്രാം
വലിയ ഉള്ളി 4
കൈരറ്റ് ഒരണം
ഇഞ്ചി പേസ്റ്റ് 2 സ്പുണ്‍
വെളുത്തുള്ളി പേസ്റ്റ് 2 സ്പൂണ്‍
പച്ചമുളക്പേസ്റ്റ്1 സ്പൂണ്‍
മസാലപൊടി 1/2 സ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
മഞ്ഞള്‍പൊടി 1/2 സ്പുണ്‍

ചിക്കന്‍ ഉപ്പ്, മഞ്ഞള്‍ പൊടി, മുളക് പൊടി ചേര്‍ത്ത് ഫ്രൈ ചെയ്ത് എടുത്ത് മിക്സില്‍ ഇട്ട് അടിച്ച്‌ എടുക്കുക.  വെളിച്ചെണ്ണ ഒഴിച്ച്‌ ഉള്ളി, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേര്‍ത്ത് വഴറ്റിഎടുക്കുക. പൊടികള്‍ ചേര്‍ത്ത് ചിക്കനില്‍ അല്പം മല്ലിയില ഇട്ട് റെഡി ആക്കി വെയ്ക്കുക. സമൂസ ലീവ്സില്‍ മസാല ഇട്ട് ഓയില്‍ ഫ്രൈയ് ചെയ്ത് എടുക്കുക.

Leave a Reply

Your email address will not be published. Required fields are marked *