KOYILANDY DIARY

The Perfect News Portal

റവ അട

ആവശ്യമുള്ള സാധനങ്ങള്‍

  • റവ – ഒരു കപ്പ്
  • തേങ്ങാ – അരമുറി
  • ഉപ്പ് – ആവശ്യത്തിന്
  • വെള്ളം – ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം

വെള്ളം ഒന്ന് ചൂടാക്കുക. റവയില്‍ തേങ്ങായും (തേങ്ങാ കുറച്ചുകൂടുതല്‍ ഇട്ടാല്‍ ടേസ്റ്റ് കൂടും ) ഉപ്പും വെള്ളവും ഒഴിച്ച്‌ അഴവില്‍ കുഴക്കുക. ഇതില്‍ നിന്ന് ഒരോ ഉരുള എടുത്ത് ദോശ കല്ലില്‍ വെച്ച്‌ കൈകൊണ്ടു പരത്തി ഡാല്‍ഡ ഒഴിച്ച്‌ രണ്ട് വശവുംമോരീച്ചു എടുക്കുക.ഏതു കറിയുടെ കൂടെ വേണമെങ്കിലും ഇത് കഴിക്കാo.

Advertisements

Leave a Reply

Your email address will not be published. Required fields are marked *